

കേരളത്തിലെ മികച്ച ഡിജിറ്റൽ മാർക്കെറ്റിങ് ഏജെൻസി
ഡിജിറ്റലി നിങ്ങളുടെ ബ്രാൻഡുകളെ വളരാൻ സഹായിക്കുന്നു
എന്തുകൊണ്ട് Evolux Solutions
മികച്ച റിസൾട്ട് വളരെ ചുരുങ്ങിയ സമയത്തിൽ
വിവിധ തരത്തിലുള്ള മാർക്കറ്റിംഗ് സ്ട്രാറ്റജികൾ
നിങ്ങളുടെ വിജയം ഉറപ്പാക്കുന്ന അധ്യാപകർ
സുതാര്യമായ ആശയവിനിമയ രീതികൾ
വിദഗ്ധമായ ഡിജിറ്റൽ മാർക്കറ്റിംഗ് മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ ബിസിനസ്സ് വളർത്തുക.
കേരളത്തിലെ മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ഒന്നാണ് Evolux സൊല്യൂഷൻസ് . ബിസിനസ്സ് വളർച്ചയ്ക്ക് മുൻഗണന നൽകുന്ന സേവനങ്ങളും, തൊഴിൽ സാധ്യതയുള്ള വിദഗ്ധ പരിശീലനവും ഞങ്ങൾ നൽകുന്നു. SEO, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയുള്ള പരസ്യങ്ങൾ, AI ഉൾപ്പെടുന്ന മാർക്കറ്റിങ് സ്ട്രാറ്റജികൽ എന്നിവയിലൂടെ നിങ്ങളുടെ ബിസിനസ്സിനെ ഞങ്ങൾ വളർത്തുന്നു. പ്രായോഗിക പരിശീലനത്തിലൂടെ വ്യക്തികളെ തൊഴിൽസജ്ജരായ ഡിജിറ്റൽ വിദഗ്ധരാക്കി മാറ്റുന്നതിലും ഞങ്ങൾ സജ്ജരാണ്.

വികസന കേന്ദ്രീകൃത്യമായ മാർക്കറ്റിംഗ് രീതികൾ
വ്യക്തിഗതമായ മാർക്കറ്റിങ് തന്ത്രങ്ങൾ
SEO & വെബ്സൈറ്റ് റീച്ച്
വെബ്സൈറ്റിന്റെ റീച് കൂട്ടുക
ബ്രാൻഡിംഗും സോഷ്യൽ മീഡിയയും
നിങ്ങളുടെ ബ്രാൻഡ് വളർത്തുക
കൺടെൻറ് & ഇമെയിൽ മാർക്കറ്റിംഗ്
നിലവാരമുള്ള കണ്ടെന്റുകൾ മാർക്കറ്റ് ചെയ്യുക
ഉൽപ്പന്ന ഫോട്ടോഗ്രാഫി
ആകർഷകമായ രീതിയിലുള്ള ഫോട്ടോകൾ എടുക്കുക
പെയ്ഡ് മാർക്കറ്റിംഗും
ലീഡ് ജനറേഷൻ പരസ്യങ്ങൾ റൺ ചെയ്യുക
വെബ്‌സൈറ്റ് നിർമ്മാണവും ഒപ്റ്റിമൈസേഷനും
ഉയർന്ന നിലവാരമുള്ള വെബ്സൈറ്റുകൾ സൃഷ്ടിക്കുക
സെർച്ച് എഞ്ചിനുകളിലെ വെബ്സൈറ്റിന്റെ റാങ്ക് ഉയർത്തുക
നിങ്ങളുടെ ഓൺലൈൻ റീച് കൂട്ടുക
പോസ്റ്റർ ആൻഡ് ലോഗോ ഡിസൈനിങ്
വേറിട്ടുനിൽക്കുന്ന ഇഷ്ടാനുസൃത പോസ്റ്ററുകളും ലോഗോകളും.
നിങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കരിയർ ആരംഭിക്കാനുള്ള അവസരം
പ്രാക്ടിക്കൽ രീതികൾ ഉൾപ്പെടുത്തിയുള്ള പഠന ശൈലികൾ, റിയൽ ടൈം പ്രോജെക്റ്റുകൾ
ഇന്റർനാഷണൽ അംഗീകാരമുള്ള കോഴ്സ്
അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടാം
ഇന്റേൺഷിപ് അവസരങ്ങൾ
പ്രവൃത്തി പരിചയം മെച്ചപ്പെടുത്താൻ സഹായകമായ ഇന്റേൺഷിപ് പ്രോഗ്രാമുകൾ
ജോലി കണ്ടെത്താനുള്ള സഹായം
പഠനശേഷം ഉയർന്ന നിലവാരത്തിലുള്ള ജോലി കണ്ടെത്തനുള്ള സഹായം
ചോദ്യോത്തരങ്ങൾ
സോഷ്യൽ മീഡിയ മാനേജ്മെന്റ്, SEO, സോഷ്യൽ മീഡിയ പരസ്യങ്ങൾ, ബ്രാൻഡിംഗ്, വെബ്സൈറ്റ് മാനേജ്‌മന്റ്, ലീഡ് ജനറേഷൻ, ഇമെയിൽ, വാട്ട്സ്ആപ്പ് മാർക്കറ്റിംഗ് എന്നിവയാണ് ഞങ്ങളുടെ പ്രധാന സേവനങ്ങൾ.
നിങ്ങളുടെ ബിസിനസിനു അനുയോജ്യമായ സേവനങ്ങൾ ഏതെന്നു അറിയാൻ ഉടനെ ഞങ്ങളെ കോൺടാക്ട് ചെയ്യുക.
Evolux Solutions സ്റ്റാർട്ട് അപ്പുകൾക്കു വേണ്ടിയും വർക്ക് ചെയ്യും
ഇവോലക്സ് സൊല്യൂഷൻസിൽ റിയൽ ടൈം പ്രാക്ടിക്കൽ ട്രെയിനിങ്ങും, മാർക്കറ്റിംഗ് രംഗത്തെ വിദഗ്ധരുമായി വർക്ക് ചെയ്യാനുള്ള അവസരങ്ങളും ലഭ്യമാണ്

ഞങ്ങളുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ഫോം ഫില്ല് ചെയ്യുക